Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Memorial Lecture

പി.​റ്റി. തോ​മ​സ് പൈ​നാ​ൽ സ്മാ​ര​ക പ്ര​ഭാ​ഷ​ണം ഇ​ന്ന് കൂ​ത്താ​ട്ടു​കു​ളം ഇ​ൻ​ഫ​ന്‍റ് ജീ​സ​സി​ൽ

തൊടു​പു​ഴ : ഡി​സി​എ​ൽ തൊ​ടു​പു​ഴ പ്ര​വി​ശ്യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ, ഡി​സി​എ​ൽ കോ​ട്ട​യം പ്ര​വി​ശ്യ​യു​ടെ പ്ര​ഥ​മ കോ - ​ഓ​ർ​ഡി​നേ​റ്റ​ർ ആ​യി​രു​ന്ന പി.​റ്റി തോ​മ​സ് പൈ​നാ​ലി​ന്‍റെ അ​നു​സ്മ​ര​ണാ​ർ​ഥം സം​ഘ​ടി​പ്പി​ക്കു​ന്ന നാ​ലാ​മ​ത് പി.​റ്റി തോ​മ​സ് സ്മാ​ര​ക പ്ര​ഭാ​ഷ​ണം ഇ​ന്ന് ഉ​ച്ച​യ്ക്ക് 1. 30-ന് ​കൂ​ത്താ​ട്ടു​കു​ളം ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം ഹൈ​സ്കൂ​ളി​ൽ ന​ട​ക്കും.

സ്കൂൾ മാനേജർ സി​സ്റ്റ​ർ ടീന ഏറങ്കേരിൽ എ​സ്​എ​ബി​എ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന സ​മ്മേ​ള​നം പാ​ല​ക്കു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​ബ​ർ കെ.​ജെ. ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. കൊ​ച്ചേ​ട്ട​ൻ ഫാ. ​റോ​യി ക​ണ്ണ​ൻ​ചി​റ, പി.​റ്റി. തോ​മ​സ് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ‌ പ്ര​വി​ശ്യാ കോ - ​ഓ​ർ​ഡി​നേ​റ്റ​ർ റോ​യ് ജെ ​ക​ല്ല​റ​ങ്ങാ​ട്ട്, വി​ൻ​സ​ൺ മാ​ത്യു, ശാ​ന്തി​നി ആ​ർ. എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

Latest News

Corehub Up